Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Update: 2024-11-01
Description
രാജ്യത്ത് ഒറ്റവ്യക്തി നിയമവും ഒറ്റത്തെരഞ്ഞെടുപ്പും ഏർപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതാണ് ഇന്നത്തെ പ്രധാനവാർത്ത. മലയാള മനോരമയിലും മാധ്യമത്തിലും ലീഡ് വാർത്ത അതാണ്. പുതിയ ശമ്പളകമ്മീഷൻ വരാനുള്ള സമയമായി എന്നോർമിപ്പിക്കുന്നതാണ് മാതൃഭൂമിയുടെ പ്രധാനവാർത്ത. യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ കാലം ചെയ്ത വാർത്ത എല്ലാ പത്രങ്ങളിലും പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Comments
In Channel